അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ഇഫ്താർ കിറ്റ് വിതരണം നടത്തി
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവിധ ശാഖകളുടെ അരികിലുള്ള ട്രാഫിക്ക് സിഗ്നലുകളിൽ വെച്ച് ഇഫ്താർ കിറ്റ് വിതരണം നടത്തി.
അൽ ഹിലാൽ കെയർസ്, ആവശ്യക്കാരനുള്ള സഹായഹസ്തം എന്ന പേരിലാരംഭിച്ച കാംപെയിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
അൽ ഹിലാൽ ഹെൽത്ത് കെയർ സിഇഒ ഡോ ശരത്ത് ചന്ദ്രൻ, വൈസ് പ്രസിഡണ്ട് ആസിഫ് മുഹമ്മദ്, മുഹറഖ് ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവരും കിറ്റ് വിതരണ പരിപാടിയിൽ പങ്കെടുത്തു.
zdfvxv