ട്രാഫിക് നിയമലംഘകർക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നു
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നു. ഗതാഗത വാർത്താവിനിമയ മന്ത്രാലയം നൽകുന്ന ലൈസൻസില്ലാതെയും, ലൈസൻസില്ലാത്ത വാഹനങ്ങളിലും, അനധികൃത ടാക്സി സർവിസുകൾക്കും എതിരെയും കർശന നടപടികൾ തുടരുന്നു.
ലൈസൻസില്ലാതെ പൊതുഗതാഗത പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെ അറസ്‌റ്റ് ചെയ്യുന്നതിനുള്ള നിയമ നിർവ്വഹണ കാമ്‌പെയ്നുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് തുടരുന്നു.
kugkug