ബഹ്‌റൈൻ−കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസ് പുനരാരംഭിച്ച് ഇൻഡിഗോ എയർലൈൻസ്
ബഹ്‌റൈൻ−കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസ് പുനരാരംഭിച്ച് ഇൻഡിഗോ എയർലൈൻസ്. ജൂൺ ഒന്നു മുതൽ സർവിസ് ആരംഭിക്കും. ബഹ്‌റൈനിൽനിന്ന് രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയിൽ എത്തും.
കൊച്ചിയിൽനിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തിച്ചേരും. ജനുവരി മാസം മുതൽക്കാണ് ഇൻഡിഗോയുടെ നേരിട്ടുള്ള വിമാനസെർവീസിന് തടസം നേരിട്ടത്.
sdfg