ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നാളെ


ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നാളെ രാത്രി എട്ട് മണിക്ക് പ്രഭാഷകനും എഴുത്തുക്കാരനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വക്കേറ്റ് എ ജയശങ്കർ നിർവഹിക്കും.

പി വി രാധാകൃഷ്ണ പിള്ള പ്രസിഡണ്ടും, വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് സ്ഥാനമേൽക്കുന്നത്. വിവിധ കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും. 

article-image

xfgcfxg

You might also like

Most Viewed