കൂടിക്കാഴ്ച നടത്തി
സുന്നീ വഖ്ഫ് കൗൺസിൽ ചെയർമാന്റെ സെക്രട്ടറിയും അൽ ഹിദായ ഇസ്‌ലാമിക് സെന്റർ ചെയർമാനുമായ സ്വലാഹ് ബൂ ഹസനുമായി ഫ്രന്റ്‌സ് ബഹ്റൈൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി, അസി. ജന. സെക്രട്ടറി സക്കീർ ഹുസൈൻ, പി.ആർ. സെക്രട്ടറി അനീസ് വി.കെ, കേന്ദ്ര സമിതി അംഗം ജാസിർ പി.പി, എ.എം. ഷാനവാസ് എന്നിവർ പങ്കെടുത്തു.
്ിു്ി