തിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ: തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. അഴൂർ ചെമ്പുമൂല കണിയാക്കുടി വീട്ടിൽ രാജേഷ് മിത്രനാണ് (48)മരിച്ചത്. ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: മിത്രൻ ഗോവിന്ദൻ. മാതാവ്: ഓമന. ഭാര്യ: ഷെർലി ലാൽ

article-image

asadsdadsdsadsads

You might also like

Most Viewed