റിഫയിൽ പുതിയ പള്ളി ഉദ്ഘാടനം ചെയ്തു

റിഫയിൽ പുതിയ പള്ളി സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് ഡോ. റാശിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹാജിരി ഉദ്ഘാടനം ചെയ്തു.സുന്നി, ജഅ്ഫരീ ഔഖാഫുകൾക്ക് കീഴിൽ 32 പള്ളികൾ തുറന്നു കൊടുക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിർമാണം പൂർത്തീകരിച്ച അൽ നാംലൈത്തി മസ്ജിദ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.
fgsfdfgdfgsdfgs