ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എസിഎംഇ ക്ലീനിംഗ് കമ്പപനിയുടെ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കൊപ്പം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവി സിംഗ് തൊഴിലാളികളോടും ഐസിആർഎഫ് ടീമിനോടും ഒപ്പം പങ്കെടുത്തു.
180 ഓളം തൊഴിലാളികൾ പങ്കെടുത്ത പരിപാടി മലബാർ ഗോൾഡിൻറെ സഹകരണത്തോടെയാണ് ഒരുക്കിയത്.
g