ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

ലൈറ്റ്സ് ഓഫ് കൈൻഡ്നെസിന്റെ കീഴിൽ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകളും ഡിന്നർ പാക്കറ്റുകളും സമ്മാനങ്ങളും മനാമയിലെ അവരുടെ താമസസ്ഥലത്ത് വിതരണം ചെയ്തു.
പ്രത്യേക ക്ഷണിതാവായി പരിപാടിയിൽ സംബന്ധിച്ച മുതിർന്ന സാമൂഹിക പ്രവർത്തകൻ സോവിച്ചൻ ചേന്നാട്ടുശേരി ഉപഹാര വിതരണവും അനുമോദന പ്രഭാഷണവും നടത്തിയ ചടങ്ങിൽ ലൈറ്റ്‌സ് ഓഫ് കൈൻഡ്നെസ് സ്ഥാപകൻ സയ്യിദ് ഹനീഫ് റമദാൻ സന്ദേശവും നൽകി.
േ്ിേി