അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് വനിതാദിനം ആചരിച്ചു


അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് വനിതാദിനം ആചരിച്ചു. മുഹറഖ് ശാഖയിൽ നടന്ന പരിപാടിയിൽ വനിതാ ഡോക്ടർമാർക്കൊപ്പം, നഴ്സിങ്ങ്, റിസപ്ഷൻ, ബാക്ക് ഓഫീസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 250 ഓളം വനിത ജീവനക്കാരാണ് പങ്കെടുത്തത്. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ ശരത്ത് ചന്ദ്രൻ വനിതാദിനാശംസകൾ നേർന്ന പരിപാടിയിൽ  കേക്ക് മുറിച്ചാണ് ഏവരും സന്തോഷം പങ്കിട്ടത്.

ഇവിടെ ജോലി ചെയ്യുന്ന ആകെ ജീവനക്കാരിൽ അറുപത് ശതമനത്തോളം പേരും വനിതകളാണെന്നും അൽ ഹിലാൽ അധികൃതർ അറിയിച്ചു. 

article-image

ോേ്േ്ി

article-image

േ്ിേി

article-image

ി

You might also like

Most Viewed