പ്രവാസി മിത്ര പ്രവാസി വനിതദിന സംഗമം സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര പ്രവാസി വനിതദിന സംഗമം സംഘടിപ്പിച്ചു. പ്രവാസി മിത്ര പ്രസിഡന്‍റ് വഫാ ഷാഹുൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്‍റ് ഷിജിന ആഷിക് വനിതദിന സന്ദേശം നൽകി.
ബൂസ്റ്റ് യുവർ ഇന്നർ സെൽഫ് എന്ന വിഷയത്തിൽ മസീറ നജാഹ് നടത്തിയ സെഷനും ഇതോടോപ്പം നടന്നു. സബീന അബ്ദുൽ ഖാദർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സഞ്ജു സാനു സ്വഗതും, ആബിദ നജ്മുദ്ദീൻ നന്ദിയും പറഞ്ഞു.
്ിു്ു