സ്വീകരണം നല്‍കി


കെഎംസിസി ബഹ്റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ കെഎംസിസി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. കെഎംസിസി  ബഹ്റൈൻ ആസ്ഥാന മന്ദിരത്തിലെ ഇ അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെഎംസിസി  ബഹ്റൈൻ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്‍റ് കൂട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്‍റ് മന്‍സൂര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന  നേതാക്കളായ  ഷംസുദ്ദീന്‍ വെള്ളികുളങ്ങര എപി ഫെെസല്‍ ഷരീഫ് വില്യപ്പള്ളി മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫൈസൽ കോട്ടപ്പള്ളി മുന്‍ ജനറല്‍ സെക്രട്ടറി അശ്റഫ് അഴിയൂര്‍ മുന്‍ വൈസ് പ്രസിഡന്‍റ് ഫൈസല്‍ കണ്ടീത്താഴ, പുതുതായി സ്ഥാനമേറ്റ ജില്ലാ പ്രസിഡന്‍റ്  ഷാജഹാന്‍ പരപ്പന്‍പൊയില്‍,  ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ് മറ്റ് ഭാരവാഹികൾ എന്നിവർ  സംസാരിച്ചു.  മുഹമ്മദ് സിനാന്‍ സ്വാഗതവും മുനീര്‍ മാനിപുരം നന്ദിയും പറഞ്ഞു.  

article-image

േ്്ുി

You might also like

Most Viewed