യൂണിബിന്റെ 2024−2025 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരായ നഴ്സിങ്ങ് ജീവനക്കാരുടെ കൂട്ടായ്മയായ യൂണിബിന്റെ 2024−2025 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രിൻസ് തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ലിത മറിയം അജണ്ട അവതരിപ്പിച്ചു.
വിശാൽ മുല്ലശേരിൽ സാമുവേൽ പ്രസിഡണ്ട്, അനു ഷജിത്ത് വൈസ് പ്രസിഡണ്ട്, ലിത മറിയം വർഗീസ്, സെക്രട്ടറി, അർച്ചന മനോജ്, ജോയിന്റ് സെക്രട്ടറി, പ്രിൻസ് തോമസ് ട്രഷറർ, ജയ പ്രഭ, ജോയിന്റ് ട്രഷറർ, ചിഞ്ചു, ഷെർലി ചാരിറ്റി ടീം , ആരോമൽ, വിഞ്ചു മറിയം സോഷ്യൽ മീഡിയ എന്നിവരാണ് പുതിയ ഭാരവാഹികൾ.
ോേ്ോേ