ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു

ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയയുടെ നേതൃത്വത്തിൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളിൽ നടന്ന പരിപാടിയിൽ “അന്തിമ വിജയം മുത്തഖികൾക്കാണ്” എന്ന വിഷയത്തിൽ സഈദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.
മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹ്‌യുദ്ധീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വി.പി സ്വാഗതവും ഫിൽസ ഫൈസൽ പ്രാർത്ഥനയും നടത്തി.
േ്ിേി