വോയ്സ് ഓഫ് ട്രിവാൻഡ്രം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറത്തിന്റെ പ്രസിഡന്റ് സിബി കെ. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും എക്സിക്യൂട്ടിവ് അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.
ോേ്ിേി