ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പരാതി പരിഹാര വേദിയായ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. ഇരുപത്തിയഞ്ചിലധികം പരാതികളാണ് ഓപ്പൺ ഹൗസിന് മുമ്പാകെ എത്തിയത്.
ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിനൊപ്പം എംബസി ഉദ്യോഗസ്ഥരും, നിയമവിദഗ്ധരും, സാമൂഹ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
െ്േി്േി