നവീകരിച്ച ഡെൽമൺ ലോസ്റ്റ് പാരഡൈസ് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു
നവീകരിച്ച ഡെൽമൺ ലോസ്റ്റ് പാരഡൈസ് പാർക്ക് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി ഉദ്ഘാടനം ചെയ്തു. വാട്ടർ തീം പാർക്കെന്ന നിലക്ക് ശ്രദ്ധേയമായ ഡെൽമൺ നവീകരണത്തോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
റസ്റ്റാറന്‍റ്, കോഫി ഷോപ്, ഫാഷൻ വസ്ത്രങ്ങൾ, ടൂറിസം പ്രമോഷൻ വസ്തുക്കൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ോ്ിേ്ി