ഫാർമേഴ്സ് മാർക്കറ്റിന്റെ പതിനൊന്നാമത് എഡീഷൻ സമാപിച്ചു


ബഹ്റൈനിലെ ബുധയയിൽ ശൈത്യക്കാലത്ത് നടന്നുവരുന്ന ഫാർമേഴ്സ് മാർക്കറ്റിന്റെ പതിനൊന്നാമത്തെ എഡീഷൻ സമാപിച്ചു. ഡിസംബർ മാസം മുതൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ സന്ദർശകർക്കായി തുറന്ന് നൽകിയ ഫാർമേഴ്സ് മാർക്കറ്റിൽ ആയിരക്കണക്കിന് പേരാണ് എത്തിയിരുന്നത്.

ബഹ്റൈനി കർഷകർ ഉത്പാദിപ്പിച്ച കാർഷികോത്പ്പന്നങ്ങൾ, പച്ചക്കറികൾ, പൂന്തോട്ട ചെടികൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് ഇവിടെ വിറ്റഴിച്ചത്. ഇതോടൊപ്പം കുട്ടികൾക്കായുള്ള കളി സ്ഥലങ്ങളും ഫാർമേഴ്സ് മാർക്കറ്റിൽ ഒരുക്കിയിരുന്നു.

article-image

asdad

You might also like

Most Viewed