2023ൽ അൽ ഫതേഹ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത് 41,000 പേർ
2023ൽ അൽ ഫതേഹ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത് 41,000 പേർ
2023ൽ അൽ ഫതേഹ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചത് 41,000 പേർ. ഇത് 2022നേക്കാൾ ഇരട്ടിയാണെന്നും കഴിഞ്ഞ വർഷം ആയിരക്കണക്കിന് ക്രൂസ് കപ്പലുകളിലെത്തിയ വിനോദസഞ്ചാരികൾ മസ്ജിദ് സന്ദർശിച്ചിരുന്നതായും സെന്‍റർ ഹെഡ് നവാഫ് ആൽ റാഷിദ് പറഞ്ഞു.