‘കുടുംബം ഇമ്പമുള്ളതാകാൻ’ പ്രഭാഷണം ശ്രദ്ധേയമായി

അൽ ഹിദായ സെന്റർ മലയാള വിഭാഗം നടത്തി വരുന്ന വിജ്ഞാനസദസ്സിന്റെ ഭാഗമായി ഹിദ്ദ് അൽ ഹിദായ സെന്ററിൽ നടത്തിയ ‘കുടുംബം ഇമ്പമുള്ളതാകാൻ’ പ്രഭാഷണം ശ്രദ്ധേയമായി. ഉസ്താദ് ഷെഫീഖ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.
നിഷാദ്, ഫൈസൽ, ഫാഹിസ് അജ്‌മൽ, സജീർ, ഫിറോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സക്കീർ ഹുസൈൻ, ഷബീർ, അനൂപ്, ഫവാസ്, ഷഹബാസ്, സുനീർ, ഫഹദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
dfsdf