ബഹ്റൈനിൽ 2000ത്തിലധികം ചാരിറ്റി ബോക്സുകൾ അധികൃതർ നീക്കംചെയ്തു
രാജ്യത്ത് പൊതുസ്ഥലം കൈയേറി സ്ഥാപിച്ചതും വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായതുമായ 2000ത്തിലധികം ചാരിറ്റി ബോക്സുകൾ അധികൃതർ നീക്കംചെയ്തു.
വഴിയോരങ്ങളിലും കടകൾക്കും വീടുകൾക്കും സമീപവും ക്രമരഹിതമായ രീതിയിലാണ് സംഭാവനകൾ സ്വീകരിക്കുന്നതിനായി പെട്ടികൾ സ്ഥാപിച്ചതെന്ന് മുനിസിപ്പാലിറ്റി കാര്യ−കൃഷി മന്ത്രി വാഇൽ ആൽ മുബാറക് ശൂറ കൗൺസിൽ പ്രതിനിധകളെ അറിയിച്ചു.
ോേ്ിി