യൂത്ത് ഫെസ്റ്റ് 2024 ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി


ഐവൈസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ട്യൂബ്ലി− സൽമാബാദ് ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനിക്ക് ട്യൂബ്ലി− സൽമാബാദ് ഏരിയ സെക്രട്ടറി സലിം  കൈമാറി. ഏരിയ സെക്രട്ടറി റോയ് ,ട്രഷറർ ശരത്, ജോൺസൺ കൊച്ചി എന്നിവർ നേതൃത്വം നൽകി. ഇതോടൊപ്പം നടന്ന ഏരിയ കൺവൻഷൻ അനിൽകുമാർ യുകെ ഉത്ഘാടനം ചെയ്തു. 

ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ജിതിൻ പരിയാരം,ഷംസാദ് കാക്കൂർ , ട്യൂബ്ലി− സൽമാബാദ്, ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

article-image

േ്ുേ്ു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed