അൽ മന്നാഇ സെന്റർ മലയാള വിഭാഗം 2024−25 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു
അൽ മന്നാഇ സെന്റർ മലയാള വിഭാഗം 2024−25 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. ഹംസ അമേത്ത് പ്രസിഡന്റായും, രിസാലുദ്ദീൻ മീത്തൽ മാളികണ്ടി ജനറൽ സെക്രട്ടറിയായും, വി.പി. അബ്ദു റസാഖ് ഫിനാൻസ്ട്ര സെക്രട്ടറിയായും സ്ഥാനമേറ്റ കമ്മിറ്റിയിൽ മറ്റ് ഭാരവാഹികളായി ഹംസ കെ. ഹമദ്, ഹനീഫ് പി.പി., നസീർ പി.കെ. (വൈസ് പ്രസിഡന്റുമാർ), ബിനു ഇസ്മായിൽ (ഓർഗനൈസിംഗ് സെക്രട്ടറി), പി.പി. ഹനീഫ് (ദഅവാ സെക്ര.) അബ്ദു ലത്വീഫ് ചാലിയം (എജുക്കേഷൻ സെക്ര.), തൗസീഫ് അഷ്‌റഫ് (ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.
fgdfg