ഐ.വൈ.സി ഇന്റർനാഷനൽ ബഹ്‌റൈൻ വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു


ഐ.വൈ.സി ഇന്റർനാഷനൽ ബഹ്‌റൈൻ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ ‘യൂത്ത് ഫ്രോസ്റ്റ്’ വിന്റർ ക്യാമ്പ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം. സുരേഷ് ഉദ്ഘാടനം ചെയ്തു. സാകിർ ചോകലേറ്റ് ടെന്റിൽവെച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുത്തവർക്ക് ആകർഷകമായ മത്സരങ്ങളും ക്യാമ്പ് ഫയറും കലാപരിപാടികളും വേറിട്ട അനുഭവം സമ്മാനിച്ചു.

ഐ.വൈ.സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളതിങ്ങൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജന സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം സ്വാഗതവും റംഷാദ് അയിലക്കാട് നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ് ചടങ്ങ് നിയന്ത്രിച്ചു.  

article-image

േ്ിേ്ി

You might also like

Most Viewed