ഹൃദയാഘാതത്തെതുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
ഹൃദയാഘാതത്തെതുടർന്ന് കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി. ചവറ ഇടപ്പള്ളിക്കോട്ട സഫീർ മൻസിലിൽ ജവഹർ അസനാരുകുഞ്ഞ് ആണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. 60 വയസായിരുന്നു പ്രായം.
ഭാര്യ: ഹാജിറാ ബീവി. മക്കൾ: സഫീർ ജവഹർ, മനാഫ് ജവഹർ. പ്രവാസി ലീഗൽ സെല്ലിൻറെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ നടന്നുവരുന്നു.
zdfdxz