അൽഹിദായ സെന്റർ മലയാള വിഭാഗം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു
പ്രബോധനപ്രവർത്തനങ്ങളുടെ ഭാഗമായി അൽഹിദായ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചുവരുന്ന വിജ്ഞാന സദസ്സിൽ ‘അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കാൻ’ എന്ന വിഷയത്തെ അധികരിച്ച് ഉസ്താദ് ഷഫീഖ് സ്വലാഹി പ്രഭാഷണം നടത്തി.
ഹിദ് അൽ ഹിദായ മദ്റസയിൽ നടന്ന പരിപാടി സക്കീർ ഹുസൈൻ, ഫൈസൽ, നിഷാദ്, ഫവാസ്, ഫഹദ് എന്നിവർ നിയന്ത്രിച്ചു.
ോ്ോ്േ