യൂത്ത് ഫെസ്റ്റ് 2024 ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി


ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024ന്റെ പ്രചാരണ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഗുദബിയ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ സൽമാബാദ് −ട്യൂബ്ലി ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളത്തിന് ഗുദബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിൽ കൈമാറി. ഏരിയ സെക്രട്ടറി സലിം, ജമീൽ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഓഡിനേറ്റർമാർ ലൈജു തോമസ്, അനൂപ് തങ്കച്ചൻ, യൂത്ത് ഫെസ്റ്റ് 2024 കമ്മിറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി, സബ് കമ്മിറ്റി കൺവീനർമാരായ ജിതിൻ പരിയാരം, മുഹമ്മദ്‌ ജെസിൽ, ഹരിഭാസ്‌കർ, ഗുദബിയ, ട്യൂബ്ലി− സൽമാബാദ് ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

article-image

sdvv

You might also like

Most Viewed