ഫെഡ് സൗജന്യ മെഡിക്കൽ ക്യാമ്പ്


ഫ്രെറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക് ബഹ്‌റൈൻ്റെ ആഭിമുഖ്യത്തിൽ അൽ റബീഹ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മനാമ അൽ റബീഹ് മെഡിക്കൽ സെന്ററിൽ വച്ച് ഫെബ്രുവരി 23 വെള്ളിയാഴ്ച്ച രാവിലെ 8.00 മണി മുതൽ 12.00 മണിവരെ നീണ്ടു നിൽക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പിൽ ബ്ലഡ്‌ പ്രഷർ, ബ്ലഡ്‌ ഷുഗർ, ബി.എം.ഐ, ടോട്ടൽ കൊളസ്‌റ്റ്രോൾ, യൂറിക് ആസിഡ്, SPO2 തുടങ്ങിയ ടെസ്റ്റുകളും ഫ്രീ ഡോക്ടർ കൺസൾട്ടിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി അൽ റബീഹ് - പ്രിവിലേജ് കാർഡ് നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾകും 66352444 അല്ലെങ്കിൽ 33532669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

dfdfgfgdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed