ദീപശിഖ പ്രയാണത്തിന് ഗുദൈബിയ ഏരിയ സ്വീകരണം നൽകി


ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. മനാമ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ ഗുദൈബിയ ഏരിയ പ്രസിഡന്റ് രജീഷ് മഠത്തിലിന് മനാമ ഏരിയ പ്രസിഡന്റ് ഷംഷാദ് കാക്കൂർ കൈമാറി. ഏരിയ സെക്രട്ടറി ലിനീഷ്, ട്രഷറർ ഷിഹാബ് അലി എന്നിവർ നേതൃത്വം നൽകി.

ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേട്ടർസ് ലൈജു തോമസ്, അനൂപ് തങ്കച്ചൻ, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ജിതിൻ പരിയാരം, മുഹമ്മദ്‌ ജെസീൽ, ഹരിഭാസ്‌കർ, മനാമ, ഗുദൈബിയ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

article-image

jn,hjmhjj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed