ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ മഹാരാഷ്ട്ര യൂണിറ്റ് ദാർ അൽ ഷിഫയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദാർ അൽ ഷിഫ ഹൂറ മെഡിക്കൽ സെന്ററിൽ നാളെ രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് 12ഓടെ അവസാനിക്കും.
ഡോക്ടർ പി.വി. ചെറിയാൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് 3398 2363 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
sadsd