ദാർ അൽ ഷിഫാ മെഡിക്കൽ സെന്‍റർ കുട്ടികൾക്കായി പ്രത്യേകം പുറത്തിറക്കിയ ജൂനിയർ ഡിസ്‌കൗണ്ട് കാർഡ് പ്രകാശനം ചെയ്തു
ദാർ അൽ ഷിഫാ മെഡിക്കൽ സെന്‍റർ കുട്ടികൾക്കായി പ്രത്യേകം പുറത്തിറക്കിയ ജൂനിയർ ഡിസ്‌കൗണ്ട് കാർഡ് പ്രകാശനം ചെയ്തു. ഗൾഫ് മാധ്യമം’ കേരളീയ സമാജം ഹാളിൽ സംഘടിപ്പിച്ച ‘ക്രാക്ക് ദ കോഡ്’ പരിപാടിയിൽ ദാർ അൽ ഷിഫാ ജനറൽ മാനേജർ അഹമ്മദ് ഷമീർ ജൂനിയർ കാർഡ് ഹംദാൻ സാലിഹിന് നൽകി പ്രകാശനം നിർവഹിച്ചു.
‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, ദാർ അൽ ഷിഫാ ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ അബ്ദുൽ നസീബ് തുടങ്ങിയവർ സംബന്ധിച്ചു.
ോേ്ിേ്