ഐ.സി.എഫ്. ബഹ്റൈൻ ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നു


റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ പ്രഭാഷണം. പ്രകാശതീരം − 24. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികളായി അബൂബക്കർ ലത്വീഫി.(ചെയർമാൻ), മുഹമ്മദ് ഹാജി കെ. പി,  നൗഷാദ്. കണ്ണൂർ (. വൈസ് : ചെയർമാൻ ) ഷമീർ പന്നൂർ (ജനറൽ കൺവീനർ), നിസാർ എടപ്പാൾ, ഫൈസൽ ചെറുവണ്ണൂർ ( ജോയിന്റ് കൺവീനർ)  ഇസ്മയിൽ ഹാജി മത്തത്ത്  (ഫിനാൻസ്) എന്നിവരെയും എക്സിക്യുട്ടീവ് മെമ്പർമാരായി  സിയാദ് വളപട്ടണം, ശാമില്‍ റൂബി, മുഹമ്മദ് കുട്ടി ഹാജി,  അബ്ബാസ് മണ്ണാര്‍ക്കാട്,  സുല്‍ഫിക്കര്‍ അലി, ശിഹാബ് സിദ്ദീഖ്, അശ്‌റഫ് ഹാജി രാമത്ത്,  അബ്ദുറഹ്മാന്‍ കെ.കെ എന്നിവരെയും തിരെഞ്ഞെടുത്തു. 

പ്രമുഖ. പണ്ഡിതനും  പ്രഭാഷണ രംഗത്തെ വിസ്മയവുമായ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സിക്രട്ടറി  പേരോട് അബ്ദുറഹ്മാൻ സഖാഫിയുട ഖുർആൻ പ്രഭാഷണം മാർച്ച് , 7, 8 തിയ്യതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. 

article-image

asdfsdf

You might also like

Most Viewed