ശ്രദ്ധേയമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ബോധവൽക്കരണ ക്ലാസ്


ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഉറക്കമില്ലായ്മ എന്ന വിഷയത്തെ ആസ്പദമാക്കി ബിസിനസ് ഹബിൽ നടത്തിയ ബോധവൽക്കരണം ഏറെ ശ്രദ്ധേയമായി. ഡോ. അബ്ദുൽ റഹിമാൻ അൽ ഗരീബും. ഫഹദ് അൽഗരീബും സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്. കൃത്യമായ ഉറക്കമില്ലായ്മ മാനസിക പിരിമുറുക്കത്തിനും, അത് വഴി ഹൃദായഘാതം, സ്ട്രോക്ക് മുതലായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും വഴിവെക്കുമെന്ന് ഇവർ വ്യക്തമാക്കി.

ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബിസിനസ് ഹബ് ഡയറക്ടർന്മാരായ അലി മക്കി, ജലീൽ സനദ്, സി ഇ ഒ സഹലാത്ത്, പ്രോഗ്രാം കോഡിനേറ്റർ കേശവ് ചൗധരി, ഫഹദാൻ ഗ്രൂപ്പ് ചെയർമാൻ നിസാർ, സാമൂഹ്യപ്രവർത്തകരായ സഈദ്, അബ്ദുൽ ജവാദ് പാഷ എന്നിവരും പങ്കെടുത്തു.

article-image

ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഉറക്കമില്ലായ്മ എന്ന വിഷയത്തെ ആസ്പദമാക്കി ബിസിനസ് ഹബിൽ നടത്തിയ ബോധവൽക്കരണം ഏറെ ശ്രദ്ധേയമായി.

article-image

ഡോ. അബ്ദുൽ റഹിമാൻ അൽ ഗരീബും. ഫഹദ് അൽഗരീബും സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്. കൃത്യമായ ഉറക്കമില്ലായ്മ മാനസിക പിരിമുറുക്കത്തിനും, അത് വഴി ഹൃദായഘാതം, സ്ട്രോക്ക് മുതലായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്കും വഴിവെക്കുമെന്ന് ഇവർ വ്യക്തമാക്കി. 

article-image

ddadsasas

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed