കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി പുതിയ വനിത വിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു


കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി 2024-2025 വർഷത്തേക്കുള്ള വനിത വിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.പ്രസിഡന്റ്: ആയിഷ ജാസ്മിൻ, ജനറൽ സെക്രട്ടറി: ജസീറ മുത്തലിബ്, ട്രഷറർ: അയിശു മുഹമ്മദലി, ചാരിറ്റി കൺവീനർ: റംല സമദ്, വൈസ് പ്രസിഡന്റുമാർ: ജസീല സൈൻ, ജഗദ ദാസ്. സെക്രട്ടറി: റൂംഷാന ഫാറൂഖ്, നിശോറ മോഹൻ. ജോയിന്റ് ട്രഷറർ: ബുഷ്‌റ ജസീർ, വിബിത സന്തോഷ്‌. ജോയിന്റ് കൺവീനർ (ചാരിറ്റി)- ഫർസാന റിസ്‍വാൻ.

article-image

htdfvdfsdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed