ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗജന്യ മെഡിക്കൽ ക്യാമ്പ് 16ന്


ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്‌റൈൻ മഹാരാഷ്ട്ര യൂനിറ്റ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 16ന് നടക്കും. ഹൂറ ദാറുൽ ഷിഫ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ ദന്തപരിശോധന, ഇ.എൻ.ടി, ഷുഗർ, ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, എസ്.ജി.പി.ടി അടക്കം പരിശോധനകൾ സൗജന്യമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പരിശോധനക്ക് താൽപര്യമുള്ളവർ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്ന് ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ മഹാരാഷ്ട്ര യൂനിറ്റ് സേവനപ്രവർത്തകർ അറിയിച്ചു.

 

article-image

vnbvbbbnbn

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed