ബഹ്‌റൈനിലെ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ പഠന യാത്ര സംഘടിപ്പിക്കുന്നു


ബഹ്‌റൈനിലെ  പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ പഠന യാത്ര സംഘടിപ്പിക്കുന്നു. നാളെ  രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് എട്ടു മണിയോടെ സമാപിക്കും. യാത്രയിൽ ബഹ്‌റൈനിലെ പൗരാണികവും ചരിത്ര പ്രാധാന്യമുള്ളതുമായ പ്രദേശങ്ങൾ സംഘം സന്ദർശിക്കും. രണ്ട് ബസ്സുകളിലായി നൂറ്റി ഇരുപത് പേരടങ്ങുന്ന മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങളാണ് യാത്രയിൽ പങ്കെടുക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 39143967 അല്ലെങ്കിൽ 3776 0688 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

sdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed