വേൾഡ് മലയാളി കൗൺസിൽ ഫാമിലി മീറ്റ് നാളെ


വേൾഡ് മലയാളി കൗൺസിൽ ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ നാളെ കരാനാ ബീച്ച് പൂൾ ഗാർഡനിൽ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ തുടങ്ങിയ പരിപാടികൾ ഉച്ചക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 33052485 അല്ലെങ്കിൽ 36373564  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

sadfasf

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed