ദേശീയ കായികദിനം; ഫെബ്രുവരി 22ന് പകുതിദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ തീരുമാനം


ദേശീയ കായികദിനാചരണത്തോനുബന്ധിച്ച് മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലും ഫെബ്രുവരി 22ന് പകുതിദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

ഈ ദിവസം സ്‌പോർട്‌സിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിനു പുറമെ കായികവിനോദങ്ങളിൽ ഏർപ്പെടാൻ ജീവനക്കാരെ അനുവദിക്കുകയും ചെയ്യും. പ്രമുഖ സൊകാര്യ കമ്പനികളിലും കായികദിനാചരണം നടക്കും. 

article-image

െമനംെമ

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed