ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു


ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബഹ്റൈനിലെ സാറിലുള്ള ഒരു വീടിന്റെ ഒരു ഭാഗം തകർന്നു. സ്ഫോടനത്തിൽ  അയൽവീടിനും കേടുപാടുകൾ സംഭവിച്ചു.

പുലർച്ചെയാണ് അപകടം നടന്നത്. ആളപായമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

article-image

cxvxv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed