വിസ്ഡം യൂത്ത് കോൺഫറൻസിന്റെ ബഹ്‌റൈൻ പ്രചാരണ സമ്മേളനം വെള്ളിയാഴ്ച്ച


ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത്‌ വെച്ച് നടക്കുന്ന വിസ്ഡം യൂത്ത് കോൺഫറൻസിന്റെ  ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയുടെ  ബഹ്‌റൈൻ പ്രചാരണ സമ്മേളനം വെള്ളിയാഴ്ച്ച രാത്രി 7:30ന് റയ്യാൻ സ്റ്റഡി സെന്ററിൽ  നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രോഗ്രാമിന്റെ വിജയത്തിനായി വി.പി. അബ്ദുൽ റസാഖിന്റെ   നേതൃത്വത്തിൽ    വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

article-image

asfadsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed