തൊഴിൽ, താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 135 പ്രവാസികളെ കൂടി നാടുകടത്തിയതായി എൽ. എം.ആർ.എ


തൊഴിൽ, താമസ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച 135 പ്രവാസികളെ കൂടി നാടുകടത്തിയതായി എൽ. എം.ആർ.എ അറിയിച്ചു.  24 സംയുക്ത കാമ്പയിനുകളും 1,430 പരിശോധനകളും ഈ വർഷം ജനുവരി 28നും ഫെബ്രുവരി 3നും ഇടയിലുള്ള കാലയളവിൽ നടത്തിയതായും ഇവർ അറിയിച്ചു.  

കഴിഞ്ഞ ഒരു മാസത്തിനിടെ, 5,344 പരിശോധനകളാണ് നടത്തിയത്. 530 ക്രമരഹിത തൊഴിലാളികളെ പിടികൂടുകയും 566 പേരെ നാടുകടത്തുകയും ചെയ്തു.

article-image

cxvxv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed