ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ "ടീൻ ഇന്ത്യ" വിദ്യാർഥി സംഗമം സംഘടിപ്പിച്ചു


ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ "ടീൻ ഇന്ത്യ" വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. 

ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ കേന്ദ്ര കോർഡിനേറ്റർ അനീസ് വി.കെ സ്വാഗതവും കൺവീനർ ഫാത്തിമ സ്വാലിഹ് നന്ദിയും പറഞ്ഞു. 

article-image

ാൂീേൂാ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed