ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഫലസ്തീൻ പ്രസിഡൻറിന്റെ മകനെ ഹമദ് രാജാവ് സ്വീകരിച്ചു


ബഹ്റൈൻ സന്ദർശിച്ച ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന്റെ മകൻ യാസിർ മഹ്മൂദ് അബ്ബാസിനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതവും നീതിയുക്തവുമായ പരിഹാരമാണ് ബഹ്റൈൻ മുന്നോട്ടുവെക്കുന്നതെന്നും,    ഫലസ്തീനികളുടെ അവകാശങ്ങൾ പൂർണമായും വകവെച്ച് കൊടുക്കണമെന്നും കിഴക്കൻ ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കണമെന്നും ഹമദ് രാജാവ് വ്യക്തമാക്കി.  

സാഫിരിയ്യ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഫലസ്തീൻ ജനതക്ക് ബഹ്റൈൻ ഭരണാധികാരികളും ജനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും യാസിർ മഹ്മൂദ് നന്ദി രേഖപ്പെടുത്തി.  

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed