വുമൺസ് വിങ്ങ് ബഹ്റൈൻ വാട്സാപ്പ് കൂട്ടായ്മ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു


വുമൺസ് വിങ്ങ് ബഹ്റൈൻ വാട്സാപ്പ് കൂട്ടായ്മ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. മനാമയിലെ സുവൈഫിയ ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ റസിയ അബൂബക്കർ ആദ്യക്ഷത വഹിച്ചു. അസഫാ മുനീർ സ്വാഗതവും സാലിയ ബഷീർ നന്ദിയും രേഖപ്പെടുത്തി.

കൂട്ടായ്മ നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ച ഷബ്നാസ്, മാഷിദ, സൗദ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. 

article-image

േെിേ്ി

You might also like

Most Viewed