ഇന്ത്യൻ ലേഡീസ് അസോയേഷന്റെ വർക്കേഴ്സ് വെൽഫെയർ സബ് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ ലേഡീസ് അസോയേഷന്റെ വർക്കേഴ്സ് വെൽഫെയർ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിഫയിലെ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അസ്കറിലെ അൽ കൂഹ്ജി വർക്കേഴ്സ് ക്യാമ്പിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഐഎൽഎ പ്രസിഡണ്ട് ശാരദ അജിത്ത്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ, സബ് കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന രമൻപ്രീത് പ്രവീൺ, രഞ്ജന ബൻസാലി, രഞ്ജന ജെയ്സ്വാൾ എന്നിവർ സന്നിഹിതരായ പരിപാടിയിൽ മെഡിക്കൽ ക്യാമ്പിന് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

േ്ുേു

You might also like

Most Viewed