ഇന്ത്യൻ പ്രസിഡന്റിനും ജനതയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് ഹമദ് രാജാവ്
ഇന്ത്യയുടെ 75ആം റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ പ്രസിഡന്റിനും ജനതയ്ക്കും ഹമദ് രാജാവ് അഭിനന്ദനങ്ങൾ അയച്ചു.
ഇന്ത്യക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും രാജാവ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു വിനയച്ച സന്ദേശത്തിൽ ആശംസിച്ചു.
asdas