വിദ്യാർഥി സംഗമം
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന വിദ്യാർഥി സംഗമം ശനി രാവിലെ 9 .30 മണിക്ക് സിഞ്ചിലെ ഫ്രന്റ്‌സ് സെന്റർ ഹാളിൽ. എട്ട് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥി, വിദ്യാർഥിനികളുടെ ഒത്തുചേരലിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ റസാഖ് പാലേരി സംവദിക്കും.
വാഹന സൗകര്യത്തിനും കൂടുതൽ വിവരങ്ങൾക്കും 39303961 അല്ലെങ്കിൽ 39593782 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ടീൻ ഇന്ത്യ കൺവീനർ അനീസ് വി.കെ അറിയിച്ചു.
sdfsd