പ്രവാസിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


മുഖാബയിൽ പ്രവാസിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യക്കാരനായ ഇയാൾക്ക് 47 വയസ്സുണ്ടെന്നാണ് നിഗമനം.

കൊലപാതകമാണെന്നാണ് അനുമാനിക്കുന്നത്. സംഭവം അന്വേഷിക്കാൻ പബ്ലിക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടുണ്ട്.

article-image

്ിേ്ി

You might also like

Most Viewed