വോയ്സ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ്ങ് റിപ്പബ്ലിക് ദിന ആഘോഷവും ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു


വോയ്സ് ഓഫ് ട്രിവാൻഡ്രം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26ന് സൽമാബാദ് അൽഹിലാൽ ഹാളിൽ രാവിലെ എട്ടു മുതൽ 12:30 വരെ റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കുന്നു. 

പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ  3806450 അല്ലെങ്കിൽ 33090375 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

article-image

dfgdgd

You might also like

Most Viewed