പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ സാക്കിറിൽ “വിന്റെർ വണ്ടർ” എന്ന പേരിൽ വിപുലവും വൈവിധ്യവുമായ ഡെസേർട് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത പരിപാടിയിൽ തനതു അറേബ്യൻ വിഭവങ്ങൾ, ക്യാമ്പ് ഫയർ, പാട്ടുകൾ, വിവിധതരം മത്സരങ്ങൾ തുടങ്ങിയും ഉണ്ടായിരുന്നു.
കൺവീനർമാരായ രാജീവ്, പ്രദീപ്, ഹക്കിം എന്നിവർ നിയന്ത്രിച്ച ക്യാമ്പിൽ രക്ഷാധികാരികളായ ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.
asdad